The simple and Humble...

Friday, November 14, 2014

മഴവിൽ നിറങ്ങളാൽ...



മഴവിൽ നിറങ്ങളാൽ നിൻ നെറുകയിൽ ഒരു തിലകം ചാർത്തുവാൻ...
സ്നേഹത്തിൻ കുളിർമയിൽ അനുരാഗം ചേർത്തൊരു ഗാനം മൂളുവാൻ ...

ഒരു ചെറു വിളക്കിൻ ചാരെയിരുന്നു നിൻ സൗന്ദര്യം നോക്കി കാണവേ
മന്ദഹാസം ചാർത്തിയ നിൻ ചുണ്ടിലൊരു ചുംബനം മാത്രമായ് ബാക്കി നിൽക്കവെ...

അനുരാഗപൂർണമാമീ നേരം എന്നോടു ചേർന്നു നീ എൻ സ്നേഹമേ ...
ഒരു തുളസിക്കതിരിന്റെ പരിശുദ്ധിയിൽ ചെർന്നോരാ സുഗന്ധവും ...